Post Category
ടെന്‍ഡര്‍
മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ രണ്ട് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2555050.
date
- Log in to post comments