Post Category
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം; റാലി സംഘടിപ്പിച്ചു
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലാല്‍ ബഹാദൂര്‍ശാസ്ത്രി സ്റ്റേഡിയത്തിൽ സമാപിച്ചു. ജില്ലാ കലക്ടർ ആനി ജൂല തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതദേവി, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ കെ ഐ ലാൽ, ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ഷിബു പ്രഭാകരന്, വൈസ് പ്രസിഡന്റ് രാമഭദ്രന്, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, കായിക സംഘടനാ ഭാരവാഹികള്‍, കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, എസ് പി സി, എന്‍ സി സി, സ്കൗട്ട്സ് ഗൈഡ്സ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments