Post Category
ടെൻഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ഔദ്യോഗികാവശ്യങ്ങള്‍ നിര്‍വ്വഹിക്കു ന്നതിനായി അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം ലഭ്യമാക്കുന്നതിനായി വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനം 1100-1500 സി.സി വരെയുള്ളതും സീറ്റിംഗ് കപ്പാസിറ്റി 5 ല്‍ കുറയാത്തതും ആയിരിക്കണം.
ജൂണ്‍ 22 മുതല്‍ 29 വരെയാണ് ടെൻഡര്‍ നല്‍കുന്നത്. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 12 മണി വരെ ടെൻഡര്‍ ഫോറം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222363. ഇമെയില്‍: districtlabourofficeidukki@gmail.com
date
- Log in to post comments