Skip to main content
വനിത കമ്മീഷൻ സിറ്റിങ്ങിൽഒമ്പത് പരാതികൾ തീർപ്പാക്കി

വനിത കമ്മീഷൻ സിറ്റിങ്ങിൽഒമ്പത് പരാതികൾ തീർപ്പാക്കി

 

സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ ഒമ്പത് പരാതികൾ തീർപ്പാക്കി. ആകെ 36 കേസുകളാണ് പരിഗണിച്ചത്. അഞ്ചെണ്ണത്തിൽ പോലീസ് റിപ്പോർട്ട് തേടി. രണ്ടെണ്ണം ജാഗ്രത സമിതിക്കും ഒന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കൈമാറി. 19 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുന്നതിലേക്കായി മാറ്റി. 
 

date