Skip to main content

ഡി എസ് സി പേ അക്കൗണ്ട്സ് ഓഫീസ് വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനവും ഇന്ന് 

 

ഇന്ത്യൻ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ (ഡിഎസ് സി) പേ അക്കൗണ്ട്സ് ഓഫീസ് വജ്രജൂബിലി ആഘോഷവും നവീകരിച്ച പേ ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ജൂൺ 24 ന് നടക്കും. രാവിലെ 9.30 ന് ബർണശ്ശേരി ഡി എസ് സി പേ അക്കൗണ്ട്സ് ഓഫീസിലെ വിവിധ് മിലൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ ചെന്നൈ കൺട്രോളർ ഓഫ് ഡിഫെൻസ് അക്കൗണ്ട്സ് എം. എസ് ശരവണൻ മുഖ്യാതിഥിയാകും. 
 

date