Post Category
യു.ജി.സി നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫേർ അഡ്വാൻസ്ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ 2026 ജൂലൈ മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ I, II (ഹൈബ്രിഡ്) ൽ വിവിധ വിഷയങ്ങളിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. ഫോൺ: 8136882389, 9495069307, 8547005087, 0471-2660512 (0).
പി.എൻ.എക്സ്. 2176/2026
date
- Log in to post comments