Post Category
ജെ.ഡി.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാഫലം www.scu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1,373 പേരും (80.29 ശതമാനം) 2022 പ്രൈവറ്റ് സ്കീമിൽ 134 പേരും (38.95 ശതമാനം) വിജയിച്ചു. 2015 സ്കീമിൽ 17 പേർ (30.91 ശതമാനം) വിജയിച്ചിട്ടുണ്ട്. പുനർമാല്യ നിർണയത്തിനുള്ള അപേക്ഷ ജൂലൈ 23 വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ സ്വീകരിക്കും.
പി.എൻ.എക്‌സ്. 2183/2026
date
- Log in to post comments