Skip to main content

ഇന്റർവ്യു 27ന്

ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ്) തസ്തികയിലേക്ക് ജൂൺ 26ന് നടത്താനിരുന്ന ടെസ്റ്റ്/ ഇന്റർവ്യൂ അവധി പ്രഖ്യാപിച്ചതിനാൽ ജൂൺ 27 രാവിലെ 10ന്  നടത്തും.

പി.എൻ.എക്‌സ്. 2186/2026

date