Skip to main content

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങൾ

കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേയ്ക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും നാല് അംഗങ്ങളെ തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്ക് എ. കെ. എം. അഷ്‌റഫ്സനീഷ്‌കുമാർ ജോസഫ്കെ. കെ. വൽസരാജ് എന്നിവരും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ഐ. സി. ബാലകൃഷ്ണനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പി.എൻ.എക്‌സ്. 2190/2026

date