Post Category
ലേലം
മലപ്പുറം സബ്‌സിഡിയറി കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ചട്ടപ്പെട്ടികളും സ്ട്രാപ്പുകളും ജൂണ്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍- 0483-2734921.
date
- Log in to post comments