Skip to main content

*ലേലം*

 

ബാണാസുര സാഗര്‍ ഇറിഗേഷന്‍ പദ്ധതിയിലെ വെണ്ണിയോട് വിതരണ കനാലിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങള്‍ പുനര്‍ലേലം ചെയ്യുന്നു. ജൂണ്‍ 30ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ ബി.എസ്.പി സെക്ഷന്‍ 2/2 അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ലേലം നടക്കുക. ഫോണ്‍: 04936 292205, 7559800992.

 

date