Skip to main content

പ്രോജക്ട് ഫെലോ അഭിമുഖം

കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിൽ പ്രോജക്ട് ഫെലോയുടെ  രണ്ട് ഒഴിവുകളിലേക്ക് വാക്ക്-ഇൻ- ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 9.30 നടക്കും. വിശദവിവരങ്ങൾക്ക് www.iccs.res.in ൽ. 

date