Skip to main content

ലേലം

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, മൂവാറ്റുപുഴ/ഇടുക്കി ഡിവിഷന്‍ കാര്യാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന മണ്ണ്, പൊളിച്ചുമാറ്റിയ മെറ്റല്‍ റോഡ്, ഇന്റര്‍ലോക്കിംഗ് ടൈലുകള്‍, ഇഷ്ടിക  എന്നീ വസ്തുക്കള്‍  മൂവാറ്റുപുഴ ടൗണ്‍ സൈറ്റ് ഓഫീസില്‍ (കച്ചേരി താഴം) വച്ച്  ജൂലൈ 2 രാവിലെ 11.00 ന് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. നിരത ദ്രവ്യം-37946/ രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862299113.

date