Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

തൃശൂർ രാമവർമ്മപുരത്തുള്ള ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കോമ്പൗണ്ടിൽ ജീവനും കെട്ടിടങ്ങൾക്കും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന വിവിധ മരങ്ങളുടെ ശാഖകൾ മുറിച്ചു നീക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ജൂൺ 29-ന് ഉച്ചയ്ക്ക് ഒന്നിനകം  മുൻപായി ക്വട്ടേഷനുകൾ സമർപ്പിക്കണം.
 

date