Skip to main content

വിജ്ഞാപനം റദ്ദാക്കി*

*

കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് II - ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ: 565/2025) തസ്തികയിലേക്ക് വിജ്ഞാപനം റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകളൊന്നും ലഭിക്കാത്തതിനാലാണ് നടപടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
 

date