Post Category
ഇന്റേൺഷിപ്പ്
തിരുവനന്തപുരം മുട്ടടയിലുള്ള ഐഎച്ച്ആർഡിയിൽ ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ് വിത്ത് പൈത്തൺ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. ജൂൺ 29 മുതലാണ് ഇന്റേൺഷിപ്പ് തുടങ്ങുന്നത്. വിശദവിവരങ്ങൾക്ക്: 0471 2550612, 8547005087, rctvm.ihrd@gmail.com.
പി.എൻ.എക്സ്. 2221/2026
date
- Log in to post comments