Skip to main content

താല്‍ക്കാലിക ഒഴിവ്

 

ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ട്രാക്ടര്‍ മെക്കാനിക്കില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്/ ഇ.എം.എം മെക്കാനിക്ക് ട്രേഡ്- ഹെവി വെഹിക്കില്‍സ് ലൈസന്‍സ് സഹിതം. പ്രായപരിധി- 2025 ജനുവരി ഒന്നിന് 18നും 36നും മധ്യേ. പ്രതിമാസ വേതനം- 18000 രൂപ. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂലൈ രണ്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505204.

date