Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

 

എല്‍.ബി.എസ് പാലക്കാട് ഉപകേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, പ്രോഗ്രാമിംഗ് ഇന്‍ പൈത്തണ്‍, സി++ എന്നീ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന പ്രത്യേക ബാച്ചുകളിലേക്കും പ്രവേശനം തുടങ്ങി. വിവരങ്ങള്‍ നൂറണിയിലുള്ള ചാരുത ചേമ്പേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സബ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0491-2527425, 9495793308.  

date