Post Category
എം.എ. മ്യൂസിക്: അഭിരുചി പരീക്ഷ 23ന്
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോേജില്‍ ഒന്നാം വര്‍ഷ എം.എ. മ്യൂസിക് കോഴ്സിന് അപേക്ഷിച്ച, ബി.എ. മ്യൂസിക് അല്ലാതെ മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 23ന് രാവിലെ 10ന് നടക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8943767684.
date
- Log in to post comments