Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അട്ടപ്പാടിയിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മെത്തകള്‍ (coir foam) വിതരണം ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒന്ന് വൈകിട്ട് 3.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04924 293714.
date
- Log in to post comments