Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ 2026-27 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ജൂലൈ 31 വരെ ഇ ഗ്രാന്‍ഡ്സ് പോര്‍ട്ടലില്‍ നല്‍കാമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.

date