Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍  ഗ്രേഡ് രണ്ട്/ പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെകോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍ / എന്യൂമറേറ്റര്‍ (കാറ്റഗറി നം: 535/2019) നായി നിലവില്‍ വന്ന റാങ്ക് നിയമനം പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date