Post Category
ഐ ടി ഐ പ്രവേശനം
മംഗലം ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), സര്‍വേയര്‍ (രണ്ട് വര്‍ഷം), പ്ലമ്പര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി, പത്ത് ശതമാനം പട്ടികവര്‍ഗം, പത്ത് ശതമാനം മറ്റു വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അവസാന തീയതി ജൂലൈ 10. ഫോണ്‍: 04922 258545, 9061514773, 9995843818.
date
- Log in to post comments