Skip to main content

ഇലക്ട്രീഷ്യന്‍ ട്രേഡ്: അപേക്ഷ ക്ഷണിച്ചു

 

കോട്ടയത്തെ കുറിച്ചി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്.എസ്.എല്‍.സി. സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും, 10 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠനം മറ്റും സൗജന്യമാണ്. പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, ലംപ്സം ഗ്രാന്റ് എന്നിവയും നല്‍കും. http://scdditiadmission.kerala.gov.in ല്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0481-2435272, 9809110010, 9497531818, 9544023159.

date