Post Category
മരം ലേലം
കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ ജൂണ്‍ 29 ന് ലേലം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 28-ന് വൈകിട്ട് അഞ്ചിനകം മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ലേല തീയതിക്ക് മുന്‍പുള്ള പ്വവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലു വരെ മരങ്ങല്‍ പരിശോധിക്കാം. ഫോണ്‍: 04832734983.
date
- Log in to post comments