Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിന്റെ ജീര്‍ണിച്ച ആസ്ബസ്റ്റോസ് മേല്‍ക്കൂര മാറ്റി പുതിയ ഷീറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിനകം പി.എച്ച്.സി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483-2774860.

date