Post Category
യാത്രയയപ്പ് നൽകി
കോടഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പോകുന്ന മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദിന് പ്രസ് ക്ലബ്ബ് യാത്രയയപ്പ് നൽകി .ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉപഹാരം നൽകി.പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എസ് മഹേഷ്കമാർ,
സെക്രട്ടറി വി.പി നിസാർ, വൈസ് പ്രസിഡൻ്റ് നീതു തമ്പി, പ്രസ് ക്ലബ്ബ് ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments