Skip to main content

ലേലം ചെയ്യും

 

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ഐ പി ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ (3) ഓഫീസ് പരിധിയിലെ മരങ്ങള്‍ ജൂലൈ നാലിന് ചെയ്യുന്നു. ടെന്‍ഡറുകള്‍ അന്നേ ദിവസം രാവിലെ 10.30 വരെ സ്വീകരിക്കും. വലതുകര മെയിന്‍ കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറികളുടേയും ബണ്ടിനോട് ചേര്‍ന്നുള്ള മുറിച്ചിട്ട മരങ്ങള്‍ രാവിലെ 10.30 നും, 10.45 നും കാഞ്ഞിരപ്പുഴ വര്‍ക്ക്‌ഷോപ്പ് കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതേക്ക് മരം  രാവിലെ 11 നും ലേലം ചെയ്യും. പുളിക്കല്‍ ഗവ. യു പി സ്‌കൂളിന് സമീപം മുറിച്ചിട്ട പാലമരം രാവിലെ 11.15 നും അരക്കുറിശ്ശി ഉപകനാലിനിന്റെ ചെയിനേജില്‍ മുറിച്ചിട്ട തേക്ക് മരങ്ങള്‍ രാവിലെ 11.30 നും ലേലം ചെയ്യുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date