Post Category
കൂടിക്കാഴ്ച ജൂലൈ രണ്ടിന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രേണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവിലേക്ക് ജൂലൈ രണ്ടിന്‌രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ്‌സ്മാന്‍ യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ടി എച്ച് എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി വിജയവും കെ ജി സി ഇ/എന്‍ ടി സി/ വി എച്ച് എസ് ഇ/ ഐ ടി ഐ. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.
date
- Log in to post comments