Post Category
ലേലം ചെയ്യും
പെരുവെമ്പ് വില്ലേജില്‍ 2026- 27 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ജൂലൈ 22 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ഭൂരേഖാ തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505770.
date
- Log in to post comments