Post Category
ഡി എല്‍ എഡ് അഡ്മിഷന്‍: സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
ഡി എല്‍ എഡ് അഡ്മിഷന്‍ ഗവണ്‍മെന്റ്/എയ്ഡഡ് സയന്‍സ് ഗ്രൂപ്പ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 30 ന് രാവിലെ 9.30 ന് വെസ്റ്റ് യാക്കര ജി യു പി എസ് ല്‍ നടക്കും. വിദ്യാര്‍ഥികളുടെ യോഗ്യതാ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്‌സൈറ്റായ https:ddepalakkad.wordpress.com ല്‍ ലഭിക്കും. ഫോണ്‍: 0491 2505469.
date
- Log in to post comments