Post Category
സ്മാം പദ്ധതിയിലേക്ക് അപേക്ഷിക്കാം
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി സ്മാമിലേക്ക് അപേക്ഷിക്കാം. പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും, ഉപകരണങ്ങളും, വിളവെടുപ്പാനന്തര, വിള സംസ്‌ക്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് http://agrimachinery.nic.in/index ല്‍ ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400871570, 7012854102, 9383471479, 9495135808, 9562200882, aeepkd.agri@kerala.gov.in.
date
- Log in to post comments