Post Category
ഓപ്ഷൻ രജിസ്ട്രേഷന് സൗകര്യം
കീം 2026 ഓപ്ഷൻ രജിസ്ട്രേഷനായുള്ള ഹെൽപ്പ് ഡെസ്ക് ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളജിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികൾക്ക് കോളജിൽ നേരിട്ട് ഹാജരായി സൗജന്യമായി നൽകുന്ന ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9446700417, 9847528128, 9895262333.
പി.എൻ.എക്‌സ്. 2244/2026
date
- Log in to post comments