Post Category
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം : അപേക്ഷ ക്ഷണിച്ചു
മുന്‍ഗണനാ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കായി റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments