Post Category
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈനായി അപേക്ഷിക്കാം: സമയം ജൂലൈ 17 വരെ
ജില്ലയിലെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് - പിങ്ക്) തരം മാറ്റുന്നതിനായി ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള പൊതുവിഭാഗം കാർഡുടമകൾക്ക് ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487-2360046, ഇമെയിൽ: cru.dsotsr@kerala.gov.in, dsotsr@gmail.com.
date
- Log in to post comments