Skip to main content

പ്രവേശന പരീക്ഷ ജൂലൈ 19ന്

സംസ്ഥാനത്തിലെ 2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ  കേരള  ഹോട്ടൽ  മാനേജ്‌മെന്റ്  ആപ്റ്റിട്യൂട് ടെസ്റ്റ് (KHMAT) ജൂലൈ 19ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in0471-23243962560327.

പി.എൻ.എക്‌സ്. 2257/2026

date