Skip to main content

ഡ്യുവൽ ഡിഗ്രി  പ്രവേശന പരീക്ഷ

2026-27 അധ്യയന വർഷത്തേക്കുള്ള ഇൻറഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവൽ ഡിഗ്രി  കോഴ്‌സിലേക്ക്  എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ  കേരള  ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിട്യൂട് ടെസ്റ്റ് (KIDAT) ജൂലൈ 19ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-23243962560327.

പി.എൻ.എക്‌സ്. 2258/2026

date