Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നൽകാൻ തയ്യാറുള്ള ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
പ്രതിമാസം പരമാവധി 40,000/- രൂപ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് വാഹനം വാടകയ്ക്ക് എടുക്കുക. അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും 1400-ന് മുകളിൽ സി.സി. യുള്ളതും (മഹീന്ദ്ര ബൊലേറോ, മാരുതി എർട്ടിഗ) സിറ്റിംഗ് കപ്പാസിറ്റി ഏഴിൽ കുറയാത്തതുമായിരിക്കണം.താത്പര്യമുള്ള ഉടമകൾ 2026 ജൂലൈ ഏഴിന് മുൻപ് ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടണം.
വിലാസം- ജില്ലാ ലേബർ ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി3 ബ്ലോക്ക്, മലപ്പുറം ഫോൺ: 0483-2734814 ഇ-മെയിൽ: dlomp2023@gmail.com.
date
- Log in to post comments