Post Category
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ്
വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻജൂലൈ ആറ്, ഏഴ്, 13, 14, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും മൂന്ന്, ഒൻപത്, 31 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളിൽ മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരത്തിലും സിറ്റിങ് നടത്തും. തൊഴിൽ തർക്ക കേസുകൾ, ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവ സിറ്റിങ്ങിൽ പരിഗണിക്കും. ഫോൺ- 0491 2556087.
date
- Log in to post comments