Post Category
ഗതാഗത നിയന്ത്രണം
മൊറയൂര്‍ - എടപ്പറമ്പ് - കിഴിശ്ശേരി റോഡില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ ഒന്നു മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഈ റോഡ് വഴി കിഴിശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മൊറയൂര്‍- ഒഴുകൂര്‍-എക്കപ്പറമ്പ് റോഡ് വഴി കിഴിശ്ശേരി ഭാഗത്തേക്കും മൊറയൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മൊറയൂര്‍ - ഒഴുകൂര്‍ - എക്കപ്പറമ്പ് റോഡ് വഴി തിരിച്ചും പോകണം.
date
- Log in to post comments