Post Category
സീറ്റ് ഒഴിവ്
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്‌ററ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍ പ്ലസ്ടു അടിസ്ഥാന യോഗ്യതയുളള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍ എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ വിവിധ സംവരണ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഏതാനും സീററുകള്‍ ഒഴിവുണ്ട്.. ഫോണ്‍-9746387398.
date
- Log in to post comments