Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 1200 സി സി യില്‍ കുറയാത്ത വാഹനം(കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുത്. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846186332.

date