Skip to main content

ലേലം ചെയ്യും

 

ചിറ്റൂര്‍ മുന്‍സിപ്പല്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള  18 തേക്ക് മരങ്ങളുടെ ഭാഗങ്ങള്‍ ജൂലൈ മൂന്നിന് രാവിലെ പതിനൊന്നിന് ചിറ്റൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 224740.

date