Skip to main content

ലേലം ചെയ്യും

 

കയറാടി വില്ലേജ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തേക്ക് (12), മരുത് (3) മരങ്ങള്‍ ജൂലൈ നാലിന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ഭൂരേഖാ തഹസില്‍ദാര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04923 224740.

date