Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. യോഗ്യത പന്ത്രണ്ടാം ക്ലാസ്. https://app.srcc.in/register ലൂടെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് www.srccc.in, 8848026035, 9844857200.
date
- Log in to post comments