Post Category
ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
വടക്കഞ്ചേരി ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ബി എസ് സി ഇലക്‌ട്രോണിക്‌സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഇന്ന് (ജൂണ്‍ 30) രാവിലെ 9.30 ന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 255061, 04922 203333.
date
- Log in to post comments