Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

   ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കും.   യോഗ്യത:  60 ശതമാനം  മാര്‍ക്കോടെയുള്ള ബിരുദം.    സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.     ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ  ആനുകൂല്യം ലഭിക്കുകയുള്ളൂ. ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനിലോ ജൂലൈ 15നകം അപേക്ഷ  സമര്‍പ്പിക്കണം.  
 
 

date