Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്  

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍   സുനിത വിമല്‍  ജൂലൈ 6, 13, 20, 27  തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും    ജൂലൈ 8, 15, 22, 29  തീയതികളില്‍ പുനലൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ജൂലൈ 4, 18, 25 പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും ജൂലൈ 28ന് തൊടുപുഴ കോര്‍ട്ട് കോംപ്ലക്സിലും  മറ്റു പ്രവൃത്തിദിനങ്ങളില്‍   ആസ്ഥാനത്തും   തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.    ഫോണ്‍: 0474-2792892.
 
 

date