Post Category
ഐഎച്ച്ആർഡിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം
തിരുവനന്തപുരം മുട്ടട ഐഎച്ച്ആർഡിയിൽ പൈത്തൺ ജാംഗോ അടിസ്ഥാനമാക്കിയുള്ള ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും, സാങ്കേതിക നൈപുണ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ജൂലൈ 3ന് ആരംഭിക്കുന്ന ഇന്റേൺഷിപ്പിന് 15 ദിവസമാണ് ദൈർഘ്യം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 0471 2550612, 8547005087, 9495069307, https://www.ihrd.ac.in.
പി.എൻ.എക്‌സ്. 2288/2026
date
- Log in to post comments