Skip to main content

ക്വട്ടേഷൻ കാലാവധി നീട്ടി

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലേക്ക് ഷാർപ്പ് ഫോട്ടോകോപ്പിയറിന്റെ കാട്രിഡ്ജ് റീഫില്ലിംഗ്, മെയിന്റനൻസ് എന്നിവ ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും  ക്വട്ടേഷൻ ക്ഷണിച്ചതിനുള്ള കാലാവധി ജൂലൈ 7 വരെ നീട്ടി. ക്വട്ടേഷൻ ജൂലൈ 8 വൈകുന്നേരം 4ന് തുറന്ന് പരിശോധിക്കും.

പി.എൻ.എക്‌സ്. 2289/2026

date